പ്രപഞ്ചത്തിന്റെയും, മനുഷ്യശരീരത്തിന്റെയും പ്രതിനിധാനമായി ഭാവന ചെയ്യാവുന്ന 'ശ്രീചക്രം', പ്രസരിപ്പിക്കുന്ന ദിവ്യശക്തിയുടെ വ്യാപ്തി വിവരണാതീതമാണ്.
ശ്രീചക്രത്തെ ആദിപരാശക്തിയുടെ സ്വരൂപമായാണ് ദേവീ ഉപാസകർ സങ്കല്പിക്കുന്നത്. ദേവീസ്വരൂപത്തിന്റെ ശക്തിപ്രഭാവം പൂർണ്ണമായും നമ്മിൽ അനുഭവിപ്പിക്കുന്ന പൂജയാണ് നവാവരണ പൂജ.
ശ്രീചക്രത്തിൽ പുരുഷത്വത്തെ പ്രതിനിധീകരിച്ച് മുകളിലേക്ക് ചൂണ്ടുന്ന നാലു ശിവ ത്രികോണങ്ങളും, താഴേക്ക് ചൂണ്ടുന്ന സ്ത്രീത്വത്തെ പ്രതീകപ്പെടുത്തുന്ന അഞ്ചു ശക്തി ത്രികോണങ്ങളും ചേർന്ന് രൂപപ്പെടുന്ന ഒൻപത് ത്രികോണങ്ങൾ രചിക്കുന്നത് ബ്രഹ്മാണ്ഡ സൃഷ്ടിയാണ്. ശ്രീവിദ്യാ സമ്പ്രദായത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ സവിശേഷ ആരാധനാ രീതിയാണ് 'ശ്രീചക്ര നവാവരണ പൂജ'
'നവാവരണം' എന്ന വാക്ക് ശ്രീചക്രത്തിന്റെ ഒമ്പത് ആവരണങ്ങളെ അഥവാ പാളികളെ സൂചിപ്പിക്കുന്നു. ഈ പൂജയിൽ, ശ്രീ ചക്രത്തിന്റെ വ്യത്യസ്ത ആവരണങ്ങളിൽ കുടികൊള്ളുന്ന ദേവതകളെ ക്രമാനുഗതമായി ആരാധിച്ച്, ഒടുവിൽ സാധകൻ സർവ്വാനന്ദമയ ചക്രത്തിലെ ബിന്ദുവിൽ എത്തിച്ചേർന്നു ശിവ-ശക്ത്യൈക്യ സ്വരൂപിണിയായ ദേവിയിൽ ലയിച്ചു ചേരുന്ന ആനന്ദാവസ്ഥ കൈവരിക്കുന്നു
അതിവിശിഷ്ടവും സങ്കീർണ്ണവുമായ ആരാധനാ രീതിയായ 'ശ്രീചക്ര നവാവരണ പൂജ' വ്യവസ്ഥാനുസൃതമായ ക്രമങ്ങളിലൂടെ അഭ്യസിപ്പിക്കുകയാണ് യതീഷ.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : https://chat.whatsapp.com/FvDw32oGyCXL21RfYexrxP

- Catégories
- Webinar
- Mots-clés
- sri chakra navavarana pooja, chakra navavarana pooja, how to do sri chakra navavarana pooja
Commentaires