പ്രതിസന്ധിയിലായി തൃശൂരിലെ വനിതാ സംരംഭകയായ തിയേറ്റര്‍ ഉടമ | Thrissur | woman entrepreneur

Votre vidéo commence dans 10
Passer (5)
Formation gratuite en FR pour les membres inscrits sur les sites de vidéos

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by admin
79 Vues
A theater owner, a woman entrepreneur in Thrissur, is in crisis after the online booking app stopped the service without warning.
A day before the release of the much-awaited Prithiriraj-Nayanthara big budget film, the booking app service has been shut down.
The owner of Thrissur Girija theater said that this is a revenge for the introduction of booking system through WhatsApp.
Dr. Girija alleged.

ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്പ് മുന്നറിയിപ്പില്ലാതെ സേവനം അവസാനിപ്പിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൃശൂരിലെ വനിതാ സംരംഭകയായ തിയേറ്റര്‍ ഉടമ.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃത്ഥിരാജ്-നയന്‍താര ബിഗ് ബജറ്റ് ചിത്രം റിലീസ് ആകുന്നതിന്‍റെ തലേദിവസമാണ് ബുക്കിംഗ് ആപ്പ് സേവനം നിര്‍ത്തിയത്.
വാട്ട്സാപ്പ് മുഖേനയുള്ള ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് തൃശൂര്‍ ഗിരിജ തിയേറ്റര്‍ ഉടമയായ
ഡോക്ടര്‍ ഗിരിജ ആരോപിച്ചു.
Catégories
Entrepreneur

Ajouter un commentaire

Connectez-vous ou inscrivez-vous pour poster un commentaire.

Commentaires

Soyez le premier à commenter cette vidéo.